അവിടം പച്ചിലക്കാടുകളെയവര്
ചോര ചാര്ത്തിച്ചുവപ്പിച്ചിടുന്നു
ഇനിയും പിറക്കാനിരിക്കുന്ന
പെണ്ണിന്റെ തുടകള്‍ക്കിടയിലും
ഖനനത്തിനായി കരാറുകളുറക്കുന്നു
ഇവിടം കരിമ്പൂച്ചകള്‍ മുരളുന്നു
മൗമൗ മൗമൗ
** മൗ മൗ എന്നത് മാവോവാദി എന്നതിലെ മാവോയുടേയും (Mao) മെമ്മൊറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങ് എന്നതിന്റെ ചുരുക്കമായ MoU വിന്റേയും ലോപിച്ച പദപ്രയോഗമാണ്.

(December, 2010)
No comments:
Post a Comment